ഹൈദരാബാദിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായി രുന്ന കല്ലട(ടാവൽ സിന്റെ ബസ്സിന് തീപിടിച്ചു.അനന്തപൂരിൽ വെച്ചാണ് തീപിടിച്ചത്. ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. യാ(തക്കാർക്ക് പരിക്കില്ല. ബസ്സിൽ 35യാ(തക്കാർ ഉണ്ടായിരുന്നു. ബസ്സിന്റെ പിൻഭാഗത്ത് നിന്ന് തീ പടരുന്നത് യാ(തക്കാരൻ കണ്ടതാണ്.ഉടൻ തന്നെ മറ്റ് യാ(തക്കാരെ വിളിച്ച് യുണർത്തി പുറത്ത് ഇറങ്ങിയത് കൊണ്ട് ആളപായം ഉണ്ടാവാതിരുന്നു.
FLASHNEWS