ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍


കണ്ണൂരിലെ ഇരിട്ടിക്കടുത്ത് വിളക്കോട് പാറക്കണ്ടം തൊണ്ടകുഴിയില്‍ അച്ഛനു അമ്മയും മകനും വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.


വലിയവളപ്പില്‍ ഗോവിന്ദന്റെയും പരേതയായ മകന്‍ സദാനന്ദന്‍ (42) പരേതരായ ചെറിയ കടവന്‍ നാണുവിന്റെയു കൗസല്യയുടെയും മകള്‍ ശ്രീജ (32) വിളക്കോട് ഗവ:യു .പി .സ്‌കൂള്‍ വിദ്യാര്‍ത്ഥി അനു നന്ദ എന്നിവരാണ് മരണപെട്ടത്.


മരണകാരണം എന്താണന്നറിയില്ല. ഇരിട്ടി ഡി.വൈ.എസ് പി.പ്രജീഷ് തോട്ടത്തലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി



Sharing is Caring