എസ്.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയ കേസ്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കോഴിക്കോട്: പേരാമ്പ്രയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.


പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്.സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ആരോപിച്ചിരുന്നു.




Sharing is Caring