കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/topnews/ എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു
എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു
February 3rd, 2021 topnews
എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കരിയോയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.