എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍


റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എന്‍.എസ്. വിശ്വനാഥനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കാബിനറ്റ് അപ്പോയിന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു.


നേരത്തെ, ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു വിശ്വനാഥന്‍. എച്ച്.ആര്‍.ഖാനു പിന്‍ഗാമിയായാണ് വിശ്വനാഥന്റെ നിയമനം.


അടുത്തമാസം മൂന്നാം തീയതി അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.



Sharing is Caring