ഉ​റ​ങ്ങി കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു


തൃ​ശൂ​ര്‍: മാ​ള​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു. മാ​ള സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.


ഭാ​ര്യ ര​മ​ണി മാ​ന​സി​ക രോ​ഗി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.




Sharing is Caring