ഉത്താരാഖണ്ഡിൽ മേഘവിസ്ഫോടനം മരണം 30 ആയി


ഉത്തരാഖണ്ഡിലെ പിത്തോറഘട്ട്, ചാമോലി ജില്ലകളിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ മരണം 30 ആയി. നിരവധി പേർക്കു പരിക്കുപറ്റി. രക്ഷാ(പവർത്തനങ്ങൾ ദേശീയ ദുരന്തനിവാരണ സേന ചെയ്ത് വരുന്നു. നിരവധി വീടുകൾക്ക് കേട് പാട്കൾ പറ്റി. ഏക്കർ കണക്കിന് കൃഷിഭൂമികൾ നശിച്ചിട്ടുണ്ട്.പല(പദേശങ്ങളും ഒറ്റപ്പെട്ടു പോയ അവസ്ഥയിലാണ്.




Sharing is Caring