ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി


ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്‌കാരം. കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.




Sharing is Caring