ഈദ് നമസ്കാരങ്ങള്‍ക്കു ശേഷവും കാശ്മീര്‍ താഴ്വര സംഘര്‍ഷ തണലില്‍


ഈദ് നമസ്കാരങ്ങള്‍ക്കുശേഷം കാശ്മീരില്‍ വീണ്ടും സംഘര്‍ഷ പരമ്ബര. കുല്‍ഗാം, അനന്ദ്നാഗ്, പുല്‍വാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വിഘടനവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്തിയത്.
വിഘടനവാദികളുടെ ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അനന്ദ് നാഗ് പ്രദേശത്ത് ആക്രമികഴെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഈദ് നമസ്കാരങ്ങള്‍ക്കായി ആരാധനലയങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷാ ഏര്‍പ്പെടുത്തിയിരുന്നു.




Sharing is Caring