Monday 20 April, 2026
Written by
in
കോഴിക്കോട് വടകര ചാനിയം കടവില്‍ ഇരട്ട സഹോദരിമാര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശി തന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരുവരും ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.