ഇന്ത്യയുടെ അഭിമാന പു (തന് ഇനി പിറന്ന മണ്ണിൽ നിത്യവി(ശമം; കണ്ണീരോടെ വിട


രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പിറന്ന മണ്ണിലേക്ക് മടങ്ങി. ജന്മനാടിനൊപ്പം രാഷ്ട്രം ആദ്ദേഹത്തിന് കണ്ണീരോടെ വിടനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വെങ്കയ്യനായിഡു, തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തുകേരളത്തില്നിന്നും ഗവര്ണര്പി. സദാശിവം,  ഉമ്മ.ന്ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, kalam-2മന്ത്രിമാരായ കെ .സി ജോസഫ്മുഖ്യമന്ത്രി, എം കെ മുനീര്തുടങ്ങിയവര്രാമേശ്വരത്ത് എത്തി.മധുര- രാമേശ്വരം ഹൈവേയിലുള്ള പെ കാരാമ്പില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങും.




Sharing is Caring