ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന്


ദില്ലി: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 98, 000 കോടി രൂപയുടെ കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവയ്ക്കും. ചര്‍ച്ചയ്ക്കു ശേഷം ആബെ വാരാണാസി സന്ദര്‍ശിക്കും.




Sharing is Caring