ഇടുക്കി ജില്ലയിൽ നാലു പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ


ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ. അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ എന്നീ പഞ്ചായത്തുകളിൽ സംയുക്ത സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്തുചെയിനിൽപ്പെട്ട മുഴുവൻ കൃഷിക്കാർക്കും പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.




Sharing is Caring