അസമില്‍ സൈന്യവും അസം പൊലിസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കോക്രജര്‍ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഭീകരന്റെ കയ്യില്‍ നിന്ന് എ.കെ 47, ഗ്രനേഡ് തുടങ്ങിയവയും വെടിമരുന്നും കണ്ടെടുത്തു.
സംഭവസ്ഥലം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.














