അമ്മയില്‍ കൂട്ടരാജി;ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു


കൊച്ചി: താര സംഘടന‍യായ അമ്മയില്‍ കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍‌ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജി വച്ചത്.ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിവരം താരങ്ങള്‍ പുറത്ത് വിട്ടത്.




Sharing is Caring