അബ്ദുള്‍ നാസര്‍ മഅ്ദനിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


ബംഗലൂരു സ്‌ഫോടന കേസ് പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ദ ചികിത്സയ്ക്കായി ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നത്. മഅ്ദനിയെ വിശദമായ പരിശോധനക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മഅ്ദനി ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ ബംഗലൂരു വിട്ട് പോകുന്നതില്‍ നിന്നും മഅ്ദനിയെ കോടതി വിലക്കി.




Sharing is Caring