അഫ്ഗാനിൽ സ്ഫോടനം; 16 മരണം


അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വിദേശ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഏത് രാജ്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.




Sharing is Caring