അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം


ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം. നിയന്ത്രണ രേഖകളിലാണ് പാക്കിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തിയത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് പാക് ആക്രമണം ഉണ്ടാകുന്നത്. ഞായറാഴ്ച പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്.




Sharing is Caring