ചെന്നൈ: അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാനൊരുങ്ങി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്. ഈ മാസം 14ന് മധുരയില്‍ നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോടൊപ്പം തമിഴ്നാട് മുഴുവന്‍ സഞ്ചരിച്ച് അണികളെ ഒപ്പം ചേര്‍ക്കാനാണ് ദിനകരന്റെ നീക്കം. തന്റെ പദവിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് ദിനകരന് പറഞ്ഞു.
എന്റെ പദവി ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഓഫീസ് ആരും കൈയേറിയിട്ടില്ല. അണ്ണാ ഡിഎംകെ വലിയ പാര്‍ട്ടിയാണ്. പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അധികം വൈകാതെ നല്ല വാര്‍ത്തയുണ്ടാകും.

ടിടിവി ദിനകരന്
அஇஅதிமுக (அம்மா) நிர்வாகிகள் பட்டியல் வெளியீடு தேதி 04-08-2017 pic.twitter.com/crVse4F6DB
— TTV Dhinakaran (@TTVDhinakaran) August 4, 2017













