Monday 20 April, 2026
Written by
in
അഡ്വ. എം.കെ സക്കീര്‍ പി.എസ്.സിയുടെ പുതിയ ചെയര്‍മാന്‍. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നിലവില്‍ പി.എസ്.സി അംഗമാണ് എം.കെ സക്കീര്‍. ഡോ. കെ.എസ് രാധാകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.