അടുത്ത മൂന്നുമണിക്കൂറില്‍ സംസ്‌ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യത


അടുത്തമൂന്നുമണിക്കൂറില്‍ സംസ്‌ഥാനത്ത്‌ കനത്തമഴ പെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട്‌ ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും.
പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട്‌ ജിലക്കളില്‍ മഴക്കൊപ്പം കനത്ത കാറ്റ്‌ വീശും .മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌.




Sharing is Caring