വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അമ്മയുടെ 50 ലക്ഷം


പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മ സംഘടനയുടെ 40 ലക്ഷം കൂടി. ഇതോടെ അമ്മ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന നല്‍കി. നേരത്തെ ‘അമ്മ സംഘടനാ വെറും 10 ലക്ഷം മാത്രമേ നല്കിയൊള്ളു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഘടനയുടെ പ്രതിനിധികളായ മുകേഷ്, ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.




Sharing is Caring