അടുത്തമൂന്നുമണിക്കൂറില്‍ സംസ്‌ഥാനത്ത് കനത്തമഴ പെയ്യുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും.
പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട് ജിലക്കളില്‍ മഴക്കൊപ്പം കനത്ത കാറ്റ് വീശും .മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.













