അംഗൻവാടി ഉദ്ഘാടനം ചെയ്തു

IMG-20151125-WA0007
യു എ .ഇ.എക്സചേഞ്ച് ഇന്ത്യ പുതുതായി നിർമ്മിച്ച അംഗനവാടിയുടെ ഉദ്ഘാടനം മാനേജിങ്ങ് ഡയരക്ടർ (ശീ.വി. ജോർജ് ആന്റണി, മുളവുകാട് പഞ്ചായത്ത് സെ(കട്ടറി (ശീ.എൻ.രാജന് താക്കോൽ നൽകി നിർവ്വഹിച്ചു.ചടങ്ങിൽ എൻ.അൻസാർ, സൈന.ഒ.ജി, ലക്ഷമീകാന്ത്, ഗിരിജ .എൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *