മലപ്പുറം: തെന്നല(ഗാ മപഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താൻ ലീഗിന് സാധിച്ചില്ല. കഴിഞ്ഞ തവണ പതിമൂന്ന് സീറ്റ് നേടിയിരുന്നപ്പോൾ ഈ തവണ അത് പത്തായി ഒതുങ്ങുകയായിരുന്നു. ഈ തവണ ഏഴ് വാർഡുകളിലും ജനകീയ മുന്നണി (പവത്തകർ വിജയം കണ്ടും.വിജയിച്ച(പമുഖർ യൂത്ത് കോൺ(ഗസ് മണ്ഡലം ( പസിഡന്റ്സെയ്തലവി, അഷറഫ് തെന്നല എന്നിവർ. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനകീയ മുന്നണി സ്ഥാനാർഥി സെയ്തലവി എതിർ സ്ഥാനാർഥി അക്ബർ പൂണ്ടോ ലി യെ പരാജയപ്പെടുത്തിയത്.












