“പു​തി​യ നേ​താ​വ് പ​ഴ​യ നേ​താ​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്നു’; കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച്‌ വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി​യി​ല്‍ പ​രി​ഹാ​സ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ത​മ്മി​ല​ടി​ക്കാ​ന്‍ അ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ​മ്ബി​ച്ച ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ക്കു​ന്ന​ത്, പു​തി​യ നേ​താ​വ് പ​ഴ​യ നേ​താ​വി​നെ​ക​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണോ ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​വ​രു​ടെ സേ​വ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം നേടി മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പു​തു​പ്പ​ള്ളി​യി​ലെ​യും ഹ​രി​പ്പാ​ട്ടെ​യും വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *