യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ സം​ഭ​വം; വീ​ട്ട​മ്മ പിടിയിൽ

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നു​മാ​ണ് പ്ര​തി ജോ​മോ​ളെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഏ​ഴാം​മൈ​ൽ സ്വ​ദേ​ശി മ​നു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ജോ​മോ​ൾ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​നു​വി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *