സെക്സ് ആസ്വദിക്കാൻ ലണ്ടനിൽ റോബോട്ട് വേശ്യാലയം

ലൈംഗികതക്ക് വേശ്യാലയത്തിൽ പോകാൻ മടിയുളളവർക്ക് ഇനി ലണ്ടനിലേക്ക് പോകാം.ബാ‍ഴ്സലോണയ്ക്കു പിന്നാലെ ലണ്ടനിലും റോബോട്ട് വേശ്യാലയം.

ആനിമേട്രോണിക് മോഡലിലുളള സെക്സ് റോബോട്ടുകളാണ് ഇവിടെ നിങ്ങളുടെ സെക്സ് പങ്കാളി.തെർമോപ്ലാസ്റ്റിക്കിലാണ് റോബോട്ടിന്‍റെ നിർമ്മാണം.

ഓരോ റോബോട്ടിനും അതിന്‍റേതായ വ്യക്തിത്വം ഉണ്ടെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം.അതായത് ഒന്നു പ്രവർത്തിക്കുന്ന പോലാവില്ല മറ്റൊന്ന്.

ഉപയോഗത്തിന് ശേഷം റോബോട്ടുകളെ അണുവിമുക്തമാക്കുമെന്നും നടത്തിപ്പുകാർ വ്യക്തമാക്കുന്നു.ഇഷ്ടമായതിനെ മുൻകൂട്ടി ബുക്ക് ചെയ്യാനും സംവിധാനമുണ്ട്.ലൈംഗിക വൈകൃതമുളളവർക്ക് ഏതറ്റം വരെ പോകാനും റോബോട്ടുകൾ അനുവാദം നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *