ഡ​ല്‍​ഹി​യി​ല്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച്‌ രാ​ഹു​ലി​ന്‍റെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധം. രാ​വി​ലെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രാ​ഹു​ല്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച​ത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മാ​യ​തി​നാ​ല്‍ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​യ​ര്‍​ത്തു. ധ​നി​ക​ര്‍​ക്കു വേ​ണ്ടി​യും ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വേ​ണ്ടി​യു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *