നിത അംബാനി ഐഒസിയിലെ ഇന്ത്യന്‍ പ്രതിനിധി


download (2)അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലെ ഇന്ത്യന്‍ പ്രതിനിധിയായി നിത അംബാനിയെ തെരഞ്ഞെടുത്തു. ഐ ഒ സി യിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത അംബാനി. റിയോയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ സമ്മേളനത്തിലാണ് നിത അംബാനിയെ തെരഞ്ഞെടുത്തത്.