“എഴുത്തോല”യില്‍ നിഷാ സാരംഗ് പാറുക്കുട്ടി അശ്വതി ആയി എത്തുന്നു

റ്റി.ശങ്കര്‍ ,നിഷാ സാരംഗ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “എഴുത്തോല”.

ചിത്രത്തില്‍ നിഷാ സാരംഗ് പാറുക്കുട്ടി അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതറിയിച്ചുള്ള പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടു.

ഓഷ്യോഎന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ടി ശങ്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ശ്രീജിത്ത് പാച്ചേനിഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *