ഗുജറാത്ത് ലഹരിമരുന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു

ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തിലെ ലഹരിമരുന്ന് കേസ് എൻ.ഐ.എ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി 21,000 കോടിയുടെ ലഹരിമരുന്നാണ് ഗുജറാത്തിലേക്ക് കടത്തിയത.

2988 കിലോ ഹെറോയിനാണ് കണ്ടൈനറുകളിലുണ്ടായിരുന്നത്. കഴിഞ്ഞ മാസമാണ് മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍നിന്ന് മൂന്ന് ടണ്‍ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തത്. ടാല്‍കം പൗഡറാണെന്ന വ്യാജേനയാണ് രണ്ട് കണ്ടൈനറുകളിലായി ലഹരിമരുന്ന് കടത്തിയത്. സംഭവത്തിൽ ഡൽഹി,അഹമ്മദാബാദ്,ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിൽ ഡി.ആർ.ഐ റൈഡ് നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *