വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍; യുവനടിയുടെ പരാതിയില്‍ കേസെടുത്തു


വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.


സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.പാലക്കാട് സ്വദേശി കിരണ്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring