കെടിയു വിസി നിയമനത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി ആർ ബിന്ദു


കെടിയു വി സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല.


യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സർവകലാശാല വിഷയത്തിൽ അസാധാരണ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.




Sharing is Caring