മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്


highcourt-keralaവഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


എട്ടു അഭിഭാഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്.




Sharing is Caring