Sunday 19 April, 2026
Written by
in
കൊയിലാണ്ടി: നഗരസഭയിലെ മൂന്നാം ഡിവിഷനായ കൊടക്കാട്ടുമുറി എല്‍.ഡി.എഫിലെ എന്‍.കെ ഭാസ്‌കരന്‍ വിജയിച്ചു. 310 വോട്ടുകള്‍ക്കാണ് ഭാസ്‌കരന്റെ വിജയം.