കോയെന്‍കോ കണ്‍സ്യൂമര്‍ പ്രൊഡക്ട് വിപണിയില്‍


koyaകൊച്ചി: കോയെന്‍കോയുടെ പുതിയ സംരംഭം കണ്‍സ്യൂമര്‍ പ്രൊഡക്ട് ചലച്ചിത്രതാരം ആശ ശരത് വിപണിയിലിറക്കി. മെഡിഗ്ലോ, ഡോക്ടര്‍ ബ്രൈറ്റ്, സണ്‍മെയ്ഡ്, പ്രൂഫ് വാഷ്, ബയോ വെജ്, എക്‌സ്ട്രാ വൈറ്റ്, എക്‌സ്ട്രാ ബ്രൈറ്റ്, മാസ്റ്റര്‍ വാഷ്, കാഞ്ചനമാല, പ്ലാറ്റിനോ എക്‌സല്‍, ലാമിഒ, ലിമിക്‌സ് എന്നിങ്ങനെ 12 തരം ഉല്‍പന്നങ്ങളാണ് പുതുതായി വിപണിയിലിറക്കിയത്.


കോയെന്‍കോ കമ്പനി ചെയര്‍മാന്‍ പി. പി. കോയ, കെആര്‍എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സി. പി. കുഞ്ഞഹമ്മദ്, കോയെന്‍കോ ഡയറക്ടര്‍മാരായ പി. പി. ആഷിക്, പി. പി. നൈഷിക്, പി. പി. ജസിക്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് പി. ആര്‍. ജഗദീശന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Sharing is Caring