പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു. പിന്നണി ഗായകന്‍ ദേവാനന്ദ്, കര്‍ണ്ണാടക സംഗീതജ്ഞന്‍ ജയചന്ദ്രന്‍ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍. നടക്കും. ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *