ഭക്ഷ്യമേള സംഘടിപ്പിച്ചു

sndp-college-food-fest-ad-sathyanകൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്ട്‌സ്&സയൻസ് കോളേജ് ഇ.സി ക്ലബ് യന്മിങ്ങസ് എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അറുപതിൽ പരം പരമ്പരാഗത നാടൻ വിഭവങ്ങൾ മേളയിൽ അണിനിരത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: വി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ അനിൽ കുമാർ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *