ഇന്ത്യ -ശ്രീലങ്ക രണ്ടാം ഏകദിന പരമ്പര ഇന്ന്

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്ബരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. മത്സരം കൊ​ളം​ബോ​യി​ലെ​ ​പ്രേമ​ദാ​സ​ ​സ്റ്റേ​ഡി​യ​ത്തി​ല്‍​ ​വൈ​കി​ട്ട് ​മൂ​ന്നു​മു​ത​ലാ​ണ്. ഇന്ന് ജയികഗം മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബര ഇന്ത്യക്ക് സ്വന്തമാക്കാം.

യുവ താരങ്ങളുമായി എത്തിയ ഇന്ത്യ ഒന്നാം ഏകദിനത്തില്‍ അനായാസ ജയമാണ് സ്വന്തമാക്കിയത്. ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രകടനമാണ് ആദ്യ ഏകദിനത്തില്‍ നടത്തിയത്. 7​ ​വി​ക്ക​റ്റിനാ​യി​രു​ന്നു​ ​ആദ്യ മത്സരത്തില്‍ ഇ​ന്ത്യ​യു​ടെ​ ​വി​ജ​യം.​ ​​ന​വ​ദീ​പ് ​സെ​യ്‌​നി​യെ ഇന്ത്യ ഇന്ന് ​ഭു​വ​നേ​ശ്വ​റി​ന് ​പ​ക​രം​ ​ ​ക​ളി​പ്പി​ക്കാ​ന്‍​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *