പഞ്ചാബ് ഗുരുദാസ്പൂരിൽ ഗുണ്ടകൾ യുവാവിൻ്റെ വിരൽ അറുത്തുമാറ്റി


പഞ്ചാബ് ഗുരുദാസ്പൂരിൽ ഗുണ്ടകൾ യുവാവിൻ്റെ വിരൽ അറുത്തുമാറ്റി. ബടാലയിൽ രണ്ടു ഗ്യാങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം . ഇതേക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞയാഴ്ച മൊഹാലിയിലും ഗുണ്ടകൾ യുവാവിൻ്റെ വിരൽ വെട്ടി മാറ്റിയിരുന്നു, ഇതിൻ്റെ വീഡിയോ വൈറൽ ആയി പ്രചരിച്ചതിന് പിന്നാലെ പോലീസ് പ്രതികളായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു.




Sharing is Caring