ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ കുടുംബസമേതം കടലിൽ പോകരുത് :മന്ത്രി ആന്റണി രാജു


ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ കുടുംബസമേതം കടലിൽ പോകരുതെന്ന മന്ത്രി ആന്റണി രാജു. മുൻകാല അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിർബന്ധപൂർവമുള്ള നിരോധനം അല്ല.


മുൻകാലങ്ങളിൽ ഇത്തരം അപകടം ഉണ്ടായപ്പോൾ മുന്നറിയിപ്പ് ഉണ്ടായില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ നിർദേശം നൽകിയത്




Sharing is Caring