തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകളും കോർപറേഷന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് അരി, പലചരക്ക് സാധനങ്ങളും ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോൾ തോമസ് മേയർ എം കെ വർഗീസിനു കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *