മൂന്നാറിൽ വീണ്ടും ബാലവിവാഹം; 17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു


മൂന്നാറിൽ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തി.




Sharing is Caring