സൈബര്‍ യുദ്ധങ്ങളാല്‍ കംപ്യൂട്ടര്‍കളും ഡാറ്റകളും നശിച്ച് നിക്ഷേപങ്ങള്‍ നഷ്ടപെടുന്നതിനെക്കുറിച്ചോര്‍ത്ത് പലരുടെയും ഉറക്കം ഇല്ലാത്തവനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. ടെന്‍ഷന്‍ അടിപ്പിക്കുന്ന നിക്ഷേപങ്ങളില്‍ നിന്ന് ഇനി മാറി ചിന്തിക്കാം. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ സമ്ബത്തെന്നും സുരക്ഷിതമായിരിക്കും. 6 മാസത്തില്‍ കുറയാതെയുള്ള ഏതൊരു അഡ്വാന്‍സ് ബുക്കിങ്ങിനും തുല്യമായ തൂക്കത്തിലുള്ള ഏറ്റവും പുതിയ BIS ഹോള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെയാണ് ഉപഭോക്തക്കള്‍ക്ക് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ നിന്നും നല്‍കിവരുന്നത്. കൂടാതെ കള്ളന്മാരെ പേടിക്കാതെ ഉപഭോക്താക്കളുടെ സ്വര്‍ണം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ സൂക്ഷിക്കുവാനുള്ള സൗജന്യ ലോക്കര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു. സൂക്ഷിച്ച സ്വര്‍ണത്തിന്റെ തുല്യമായ തൂക്കത്തിലുള്ള പുതിയ 916 ആഭരങ്ങള്‍ നിശ്ചിത കാലാവധിക്കുശേഷം ഉപഭോക്തക്കള്‍ക്ക് തിരിച്ചെടുക്കുകയും ചെയ്യാം എന്നതാണ് ഈ സൗജന്യ ലോക്കര്‍ സംവിധാനത്തിന്റെ പ്രത്യേകത.













