Monday 20 April, 2026
Written by
in
പാലക്കാട് : മണ്ണാർകാട് കനറാ ബാങ്ക് എടിഎമ്മിൽ തീ പിടിച്ചുഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.