നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ തുണിചുറ്റിയെന്ന് മൊഴി
Home/india/ അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത..
അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി
December 6th, 2022 india
അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി. പഞ്ചാബ് തരൺ താരൺ ജില്ലയിലെ പാക്ക് അതിർത്തിയിലാണ് ബിഎസ്എഫ് നടപടി. ഡ്രോണിൽ നിന്ന് രണ്ടരക്കിലോ ഹെറോയിൻ കണ്ടെത്തി.