ബോബി ചെമ്മണ്ണൂരിന് മനുഷ്യ സ്നേഹി അവാര്‍ഡ്


812 km.run യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ പ്രമുഖ സ്വര്‍ണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിന് മനുഷ്യ സ്നേഹി അവാര്‍ഡ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അവാര്‍ഡ് സമ്മാനിച്ചു. ശ്രീ. പി.സി ചാക്കോ ചടങ്ങില്‍ സംബന്ധിച്ചു.




Sharing is Caring