കെ.ഷൈബുവിന് കാമ്പുറം ബീച്ചിൽ സ്വീകരണം നൽകി

കോഴിക്കോട് :ബി.ജെ.പി
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബുവിന് കാമ്പുറം ബീച്ചിലെ ബുത്ത് കമ്മിറ്റികൾ സ്വീകരണം നൽകി.
മുതിർന്ന പ്രവർത്തകൻ ടി. വേലായുധൻ പൊന്നാട അണിയിച്ച് ആദരിച്ചു.

139.ബൂത്ത് പ്രസിഡണ്ട് കെ. മധു അദ്ധ്യക്ഷത വഹിച്ചു.
മഹിള മോർച്ച പ്രവർത്തകർ ഉപഹാരം നൽകി.
മണ്ഡലം കമ്മിറ്റി അംഗം ശ്രീ ജനാർദ്ധനൻ , ഏരിയ സെക്രട്ടറി വി.വി.ശിവ പ്രകാശ്, മഹിളമാർച്ച ഏരിയ പ്രസിഡണ്ട് മാലിനി സന്തോഷ്, ജനറൽ സെക്രട്ടറി സോയ അനീഷ്, 138 ബൂത്ത് പ്രസിഡണ്ട് കെ. മനോഹരൻ , ജനറൽ സെക്രട്ടറി സജീവ് പ്രസാദ്, ടി.സുധാകരൻ, കെ.ശേഖരൻ , ടി ഷൈജു, സുദേവൻ, ടി.ദിവ്യൻ, ടി.മനോജ്, ടി പ്രേമോദ് എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *