യുഎഇ ഗോള്‍ഡന്‍ വിസ നേടി നടന്‍ അബു സലിം

ദുബൈ: നടന്‍ അബു സലിം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ നടന്‍ തന്നെയാണ് അറിയിച്ചത്.

താരത്തിന് ആശംസകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. അബു സലിമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *